Paperback, 80 pages
Malayalam language
Published by Mathrubhumi Books.
Paperback, 80 pages
Malayalam language
Published by Mathrubhumi Books.
കായ്കനികളും തേനും കാടമുട്ടയും മാത്രം ഭക്ഷിക്കുന്ന നരിയും പുലിയും സിംഹവും കാട്ടുപോത്തുമെല്ലാം ചെറുമൃഗങ്ങളോടൊപ്പം സ്‌നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന കാട്. അവിടെ കുഞ്ഞുമൃഗങ്ങള്‍ക്കു പഠിക്കാന്‍വേണ്ടി നല്ലവനായ കുറുക്കന്‍മാഷ് തുടങ്ങുന്ന സ്‌കൂളിന്റെയും അതിനെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുടെയും കഥയാണിത്. ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ത്തന്നെ കുട്ടികളുടെ ഹൃദയംകവര്‍ന്ന നോവല്‍.