sajith finished reading കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍ by V.R. Sudheesh
കുറുക്കന്‍ മാഷിന്റെ സ്‌കൂള്‍ by V.R. Sudheesh
കായ്കനികളും തേനും കാടമുട്ടയും മാത്രം ഭക്ഷിക്കുന്ന നരിയും പുലിയും സിംഹവും കാട്ടുപോത്തുമെല്ലാം ചെറുമൃഗങ്ങളോടൊപ്പം സ്‌നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന കാട്. അവിടെ കുഞ്ഞുമൃഗങ്ങള്‍ക്കു പഠിക്കാന്‍വേണ്ടി നല്ലവനായ കുറുക്കന്‍മാഷ് തുടങ്ങുന്ന …