Aatujeevitham

Paperback, 212 pages

Malayalam language

Published Aug. 8, 2008 by Green Books.

View on OpenLibrary

4 stars (5 reviews)

1 edition

reviewed Aatujeevitham by Benyamin

നാം അനുഭവിക്കാത്ത ആടുജീവിതങ്ങള്‍

5 stars

ഈ കൃതി എന്നെ കരയിപ്പിച്ചു ചിരിപ്പിച്ചു ജീവിതത്തിലെ എന്റെ ബുദ്ധിമുട്ടുകളൊന്നും ഒന്നും അല്ല എന്ന് മനസ്സികാക്കി തന്നു. മണല്‍‌പരപ്പിലെ ജീവിതം ചുട്ടുപൊള്ളിച്ച നജീബ് എന്നയാളുടെ അനുഭവമാണ് ആടുജീവിതത്തിനു പ്രേരണയായതെന്ന് നോവലിസ്‌റ്റ് ബെന്യാമിന്‍ പറയുന്നു. പ്രവാസജീവിതത്തിലെ തികച്ചും വ്യത്യസ്‌തമായ ഒരേട്.

avatar for sajith

rated it

5 stars
avatar for nithinbekal

rated it

5 stars